1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SI among 11 arrested for playing illegal cards

പണം വെച്ച് ചീട്ടുകളി, എസ്ഐ അടക്കം 11 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 10 ലക്ഷം രൂപ

SI
പത്തനംതിട്ട: കുമ്പനാട് പണം വെച്ച് ചീട്ട് കളിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 11 പേർ അറസ്റ്റിൽ. പത്തനംതിട്ട എസ്ഐ എസ് കെ അനിൽ, പാലക്കാട്ടെ സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അറസ്റ്റിലായത്.

ചീട്ടുകളി ക്ലബിൽ നിന്ന് 10,20,000 രൂപയും പോലീസ് പിടിച്ചെടുത്തു.
അടുത്ത ലേഖനം
Walk in liqour shops:പുതിയ 243 വാക്ക് ഇൻ മദ്യവിൽപ്പനശാലകൾക്ക് അനുമതി,കൂടുതൽ ഔട്ട്‌ലറ്റുകൾ തൃശൂരിൽ