1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Schools Open News

എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂളിലേക്ക്

Kerala
എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നുമുതല്‍ സ്‌കൂളുകളില്‍ ക്ലാസ് തുടങ്ങും. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തേ നവംബര്‍ 15ന് ക്ലാസ് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ വെള്ളിയാഴ്ച തുടങ്ങുന്നതിനാലാണ് എട്ടാം ക്ലാസുകാര്‍ക്ക് നേരത്തേ ക്ലാസ് തുടങ്ങുന്നത്. 
 
അതേസമയം 9,11ക്ലാസുകള്‍ ഈമാസം 15 മുതലായിരിക്കും തുടങ്ങുന്നത്. 3,5,8 ക്ലാസുകളെ കോന്ദ്രീകരിച്ചാണ് നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ നടക്കുന്നത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്