അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഓറഞ്ച് അലര്‍ട്ട് മാറ്റി തിരുവനന്തപുരത്ത് ഇന്നും നാളെയും യെല്ലോ അലര്‍ട്ട്
- ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി, ഇതുവരെ മരണം 39, ആറ് പേരെ കണ്ടെത്താനായിട്ടില്ല: മുഖ്യമന്ത്രി
- ആലപ്പുഴയില്‍ 400ഏക്കര്‍ പാടത്ത് മട വീണ് കൃഷിപൂര്‍ണമായും നശിച്ചു
- അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ചക്രവാതചുഴി തുടരും, കേരളത്തില്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴ; ജാഗ്രത
തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതചുഴി അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി തുടരാന്‍ സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ ഒക്ടോബര്‍ 24 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ഒക്ടോബര്‍ 21) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും.