1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala By Election Ramya Haridas

'എല്ലാം രമ്യ ഹരിദാസ് കാരണം'; യുഡിഎഫിന് സീറ്റിങ് സീറ്റുകൾ നഷ്ടമായി

Congress, Ramya Haridas, Ramya Haridas Attack Congress Leader, Ramya Haridas Attacking Video, Congress and Ramya Haridas
Ramya Haridas

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. തിരുവനന്തപുരം മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി. ഇത് രണ്ടും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. 
 
രമ്യ ഹരിദാസ് എംഎൽഎയുടെ കയ്യാങ്കളി വിവാദമാണ് ഈ വാർഡുകളിലെ തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് അനുകൂലമായ വാർഡുകളായിരുന്നു രണ്ടും. വൻ അട്ടിമറിയാണ് ഇവിടെ നടന്നിരിക്കുന്നത്. 
 
ഭരണവിരുദ്ധ വികാരം പ്രകടമാകുന്നതാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം. നേരത്തെ 15 സീറ്റുകളായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. ഇപ്പോൾ 18 സീറ്റുകളിൽ എൽഡിഎഫിന് ലീഡുണ്ട്. 22 ആയിരുന്ന യുഡിഎഫ് സീറ്റ് 19 ലേക്ക് ചുരുങ്ങി. വോട്ടുകളുടെ എണ്ണത്തിലും എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. 
അടുത്ത ലേഖനം
എങ്ങോട്ടാണ് ഈ ചാട്ടം?, മുസ്ലീം പെൺകുട്ടികൾക്കിടയിൽ നിരീശ്വരവാദികളെ പിന്തുടരുന്നവർ കൂടുന്നുവെന്ന് കെ എം ഷാജി