ജിഷ കൊലക്കേസ് പെരുമ്പാവൂരില്‍ തിരിച്ചടിയാകുമോ? സാജു പോള്‍ പിന്നിലേക്ക്

ജിഷ കൊലക്കേസ് പെരുമ്പാവൂരില്‍ തിരിച്ചടിയാകുമോ? സാജു പോള്‍ പിന്നിലേക്ക്

പെരുമ്പാവൂര്‍| JOYS JOY| Last Modified വ്യാഴം, 19 മെയ് 2016 (09:04 IST)
ജിഷ കൊലക്കേസ് പെരുമ്പാവൂരില്‍ എല്‍ ഡി എഫിന് തിരിച്ചടിയാകുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ എം എല്‍ എ ആയിരുന്ന സാജു പോള്‍ വോട്ടെണ്ണല്‍ മുന്നോട്ടു പോകുമ്പോള്‍ പിന്നിലേക്ക് പോകുകയാണ്.

ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളി ലീഡ് നില മെച്ചപ്പെടുത്തി കൊണ്ടയിരിക്കുകയാണ്.

മൂന്നു മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് പോരാടുന്ന പി സി ജോര്‍ജ് പൂഞ്ഞാറില്‍ മുന്നില്‍. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജുകുട്ടി ആഗസ്തിയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി സി ജോസഫും പിന്നിലാണ്.

അതേസമയം, കെ എം മാണി മത്സരിക്കുന്ന പാലായില്‍ എല്‍ ഡി എഫും യു ഡി എഫും ലീഡ് മാറി മാറി നേടുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :