അനുബന്ധ വാര്‍ത്തകള്‍
- രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരരുതെന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി
- 24 മണിക്കൂറീനിടെ 12,881 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 12,000 കടന്നു
- മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം ഇന്നലെ മാത്രം ജീവന് നഷ്ടപ്പെട്ടവര്‍ 114; പുതിയ രോഗികള്‍ 3307
- സമ്പര്‍ക്കംമൂലം കൊവിഡ് ബാധ: കണ്ണൂര്‍ നഗരം അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടു
- പാലക്കാടില്‍ സമൂഹവ്യാപനത്തിന്റെ സാധ്യത പരിശോധിക്കാന്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തി
കാസര്‍കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളവര്‍ 3641പേര്
ഇന്നലെ ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേര് വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. അതേസമയം ജില്ലയില്‍ ആര്‍ക്കും കൊവിഡ് നെഗറ്റീവായിട്ടില്ല.
വീടുകളില്‍ 3328 പേരും സ്ഥാപന നിരീക്ഷണത്തില്‍ 313 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3641 പേരാണ്. 476 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 255 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.