1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

70 ലക്ഷം ലോട്ടറി സമ്മാനം ലഭിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

Suicide
കാസർകോട് : നാലു മാസം മുമ്പ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമയായ വിവേക് ഷെട്ടി എന്ന 36 കാരനാണ് മർച്ചത്.
 
രാം പണ്ണ ഷെട്ടി - ഭവാനി ദമ്പതികളുടെ മകനാണിയൾ. സ്വന്തം ബേക്കറിക്കുള്ളിലാണ് ഇയാൾ തൂങ്ങിമരിച്ചത്.
 
കാസർകോട് പോലീസ് ഇൻക്വിസ്റ്റ് നടത്തി തുടർ നടപടികൾ സ്വീകരിച്ചു മരണ കാരണം അറിവായിട്ടില്ല. ഭാര്യ ആരതി, മകൻ: ആൽവി. സഹോദരങ്ങൾ: പുനീത്, വിദ്
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കൈക്കൂലിയായി ലാപ്ടോപ് : റവന്യൂ ഇൻസ്പെക്ടർ സസ്പെൻഷനിൽ