1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍കോട് തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

Kasaragode
കാസര്‍കോട് തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും സജ്‌നയുടേയും മകള്‍ ഷഹ്‌സ മറിയം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. 
 
കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 
അടുത്ത ലേഖനം
സിനിമ വകുപ്പ് കൂടി ഗണേഷ് കുമാറിന് നൽകണമെന്ന് കേരള കോൺഗ്രസ് ബി