അനുബന്ധ വാര്‍ത്തകള്‍
- സ്വകാര്യ ലാബുകള്‍ക്ക് 'വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്' നടത്താന്‍ അനുമതി
- കവി ചുനക്കര രാമന്‍കുട്ടി അന്തരിച്ചു
- പാംഗോങ്ങിൽ നിന്നും ഡെപ്സാങ്ങിൽ നിന്നും പിന്നോട്ടുപോയില്ല, എന്നിട്ടും ഇന്ത്യ സ്ഥിതി വഷളാക്കില്ലെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്ന് ചൈന
- ലോകത്ത് കൊവിഡ് ബാധിതർ 2.07 കോടി, മരണം 7,51,553
- സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തിയതി നീട്ടി
സാനിറ്റെെസര്‍ കുടിച്ച് അവശനിലയിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സാനിറ്റെസര്‍ കുടിച്ച് അവശനിലയിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ഷിബു(46)നെയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായി പറയുന്നു.
മാസങ്ങള്ക്കുമുന്പാണ് ഇയാള്‍ക്ക് കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയത്. മദ്യപാനം കാരണമാണ് സ്ഥലം മാറ്റം കിട്ടിയതെന്നാണ് കെഎസആര്‍ടിസി അധികൃതര്‍ പറയുന്നത്.