1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karunagappally local news

കരുനാഗപ്പള്ളിയില്‍ 34കാരി കുളത്തില്‍ മരിച്ച നിലയില്‍

Karunagappally
കരുനാഗപ്പള്ളിയില്‍ 34കാരി കുളത്തില്‍ മരിച്ച നിലയില്‍. പാവുമ്പാവടക്ക് മുരളി ഭവനത്തില്‍ വിജയലക്ഷ്മിയാണ് മരണപ്പെട്ടത്. ഇന്നലെ ചിറയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
പരിശോധനയില്‍ യുവതിക്ക് കൊവിഡ് പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം മാവേലിക്കര സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ദീപികയും ദേവകും മക്കളാണ്. ഭര്‍ത്താവ് പ്രസാദ്.
അടുത്ത ലേഖനം
ശമ്പള കുടിശ്ശിക നല്‍കിയില്ല: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സൂചന പണിമുടക്കും പ്രതിഷേധപ്രകടനവും നടത്തി