അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ്; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പോണ് സൈറ്റിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചതിനു 'മായാവി' ബസ് കസ്റ്റഡിയിലെടുത്തു
- കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- കേരള എൻട്രൻസ് അടുത്ത വർഷം മുതൽ പൂർണ്ണമായി ഓൺലൈനിൽ
- Onam Holidays 2023: ഇത്തവണ ഓണം എന്ന്? അവധി എത്ര ദിവസം?
Karkadakam: എന്നാണ് കര്‍ക്കടക മാസം പിറക്കുന്നത്?
Karkadakam: മിഥുന മാസം അവസാനിക്കുന്നു. ജൂലൈ 17 തിങ്കളാഴ്ച കര്‍ക്കടക മാസം പിറക്കും. ജൂലൈ 16 ഞായറാഴ്ചയാണ് കര്‍ക്കടക സംക്രാന്തി (കര്‍ക്കടകം ഒന്നിന്റെ തലേന്ന്). രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നു. മലയാള മാസങ്ങളിലെ അവസാന മാസമാണ് കര്‍ക്കടകം. ഓഗസ്റ്റ് 16 ബുധനാഴ്ചയാണ് കര്‍ക്കടകം 31. ഓഗസ്റ്റ് 17 വ്യാഴാഴ്ച ചിങ്ങ മാസം പിറക്കും.
അടുത്ത ലേഖനം