കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ജൂലൈ 2023 (13:57 IST)
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം നടന്നത്. പാലോട്ടുപള്ളി വിഎംഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കവെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :