1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karippur Aerodrome Goldsmuggling

കരിപ്പൂര്‍ വിമാനത്താവളത്തിലെ മൂന്നു ജീവനക്കാര്‍ കസ്റ്റ്ഡിയില്‍

Karippur
കഴിഞ്ഞ ദിവസം റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണ കടത്തു നടത്താന്‍ ഒത്താശ നല്‍കിയ കോഴിക്കോട് വിമാന താവളത്തില്‍ മൂന്ന് ജീവനക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.െഎ) കസ്റ്റഡിയലെടുത്തു. വിദേശത്തുനിന്നു എത്തിച്ച സ്വര്‍ണ്ണം പുറത്തുള്ള സംഘത്തിന് എത്തിച്ചുകൊടുത്തതിനാണ് ഇവരെ പിടികൂടിയത്.
 
കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ യാത്രക്കാരന്‍ സ്വര്‍ണ്ണം ഡസ്‌റ് പിന്നില്‍ നിക്ഷേപിച്ച ശേഷം പുറത്തുപോയി.ശുചീകരണ വിഭാഗത്തിലെ കരാര്‍ ജീവനക്കാരായ ഇവര്‍ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തു എത്തിക്കുകയും കത്ത് സംഘത്തിന് കൈമാറുകയുമായിരുന്നു. 
അടുത്ത ലേഖനം
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു