അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, പ്രവർത്തകരെ അറസ്റ്റ് ചെയ്തു
- കണ്ണൂരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ്
- സുരക്ഷാ ഭീഷണി: കണ്ണൂരിലെ വീട്ടില്‍ താമസിക്കാതെ മുഖ്യമന്ത്രി, രാത്രി വിശ്രമിച്ചത് ഗസ്റ്റ് ഹൗസില്‍
- കണ്ണൂരിലെ അഞ്ചു പഞ്ചായത്തുകളിൽ 14ന് ഹർത്താൽ നടത്താൻ എൽ.ഡി.എഫ്
- 30 വർഷമായി കുട്ടികളെ പീഡിപ്പിച്ചു, എന്നിട്ടും ജാമ്യം, പോക്സോ കേസ് പ്രതിയായ അദ്ധ്യാപകൻ കെവി ശശികുമാർ ജയിൽമോചിതനായി
കണ്ണൂരില്‍ ട്യൂഷനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് ഏഴുവര്‍ഷം തടവും പിഴയും
കണ്ണൂരില്‍ ട്യൂഷനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് ഏഴുവര്‍ഷം തടവും പിഴയും. ഇരുപതിനായിരം രൂപയാണ് പിഴ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെപിവി സതീഷ് കുമാറിനെയാണ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്കൂള്‍ അധ്യാപകനായ ഇയാളെ കേസിനെ തുടര്‍ന്ന് സസ്പെന്റ് ചെയ്തിരുന്നു.