അനുബന്ധ വാര്‍ത്തകള്‍
- ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു
- 'നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല'; അന്വേഷണ റിപ്പോർട്ടിൽ മൊഴി
- 'അക്കാര്യത്തിൽ എല്ലാ താരങ്ങളും മമ്മൂട്ടിയെ കണ്ട് പഠിക്കണം'; കിഷോർ കുമാർ
- കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
- കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം
കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം
കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലം സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പൊയിലൂര്‍ മുത്തപ്പന് മടപ്പുര ഉത്സവം നടക്കുന്നതിനിടയാണ് സംഭവം. അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
മറ്റു നാലുപേര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഷൈജുവിന് തലയ്ക്കാണ് വെട്ടേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പോലീസ് ഇടപെടല്‍ നടത്തുന്നുണ്ട്.