അനുബന്ധ വാര്‍ത്തകള്‍
- യുവാവ് കിണറ്റിൽ വീണു മരിച്ചു
- നടന്‍ റഹ്മാന് മലയാളത്തിലേക്ക്, ഗോകുലിനൊപ്പം നമിതയും, 'എതിരെ' ചിത്രീകരണം പൂര്‍ത്തിയായി
- ഗോകുലിനൊപ്പം നമിതയും, തിരിച്ചുവരവിനൊരുങ്ങി റഹ്മാന്, എതിരെ ചിത്രീകരണം പുരോഗമിക്കുന്നു
- സ്റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്, ചിത്രങ്ങള്‍
- മഹാലക്ഷ്മിയുടെ ബുജിയാണ് നമിതയെന്ന് മീനാക്ഷി ദിലീപ്; മഹാലക്ഷ്മിയെ നമിത വിളിക്കുന്ന ചെല്ലപ്പേര് കേട്ട് ഞെട്ടി ആരാധകര്‍
വെള്ളംകോരുന്നതിനിടെ കിണറ്റിൽ വീണയാൾ മരിച്ചു
നേമം: വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ ആൾ മുങ്ങിമരിച്ചു. കല്ലിയൂർ കണ്ണങ്കുഴി കാക്കാമൂല മണ്ണയ്ക്കൽ കാവിനടുത്ത് മണ്ണയ്ക്കൽ വീട്ടിൽ പ്രമോദ് (39) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ വെള്ളം കോരുമ്പോൾ കിണറ്റിന്റെ പാലം തകർന്നാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. ഉടൻ വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം ഇയാളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
80 അടിയോളം ആഴമുള്ള കിണറ്റിൽ 20 അടിയോളം വെള്ളമുണ്ടായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ പ്രമോദ് ആലപ്പുഴ സ്വദേശിയാണ്. ഭാര്യ - ഷീബ.