1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Forgery, Kilimanur, Payyavur

വിദ്യാർത്ഥിനിയെ വഞ്ചിച്ചു സ്വർണ്ണം തട്ടിയെടുത്തയാൾ അറസ്റ്റിൽ

Forgery
കിളിമാനൂർ: പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയുടെ സ്നേഹം നടിച്ചു സ്വർണ്ണം തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണത്തിനൊപ്പം പെൺകുട്ടിയിൽ നിന്ന് പണവും തട്ടിയതായി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

കണ്ണൂർ ഇരിട്ടി പയ്യാവൂർ കാഞ്ഞിരക്കൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത് സുരേഷ് എന്ന 19 കാരനാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വെള്ളംകോരുന്നതിനിടെ കിണറ്റിൽ വീണയാൾ മരിച്ചു