കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; കാരണങ്ങള്‍ നിരത്തി വിദേശകാര്യ മന്ത്രാലയം

കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; കാരണങ്ങള്‍ നിരത്തി വിദേശകാര്യ മന്ത്രാലയം

  kadakam pally surendran , China , India , UN , Narendra modi , Cpm , കേന്ദ്ര വിദേശകാര്യ മന്ത്രാലയം , ചൈന , ടൂറിസം മന്ത്രി , കടകംപള്ളി സുരേന്ദ്രന്‍ , യുഎന്‍
ന്യൂഡൽഹി/തിരുവനന്തപുരം| jibin| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (16:14 IST)
സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു.

വിവിധ വശങ്ങള്‍ പരിഗണിച്ചാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍റെ
യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11മുതല്‍ 16 വരെയാണ് യോഗം. കേരളത്തിൽനിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :