1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Surendran's elder brother passes away

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സഹോദരന്‍ അന്തരിച്ചു

K Surendran
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ.ഗോപാലന്‍ (72) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്‌ക്കാരം. ഭാര്യ: സതി, മകന്‍: അനൂപ്(ഏഷ്യാനെറ്റ് ന്യൂസ്).
 
അടുത്ത ലേഖനം
രാജ്യത്ത് ഇന്ധനവില കുറച്ചു