തിരുവനന്തപുരം|
സജിത്ത്|
Last Updated:
ശനി, 21 ഒക്‌ടോബര്‍ 2017 (11:08 IST)
വികസനത്തിന്റെ കാര്യത്തിൽ കേരളം എവിടെയെത്തി നിൽക്കുന്നുവെന്ന കാര്യം ചർച്ച ചെയ്യാൻ ബിജെപി നേതൃത്വം തയ്യാറാണെന്ന് കെ.സുരേന്ദ്രൻ. സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങൾ റെഡിയാണ്. താങ്കൾക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാമെന്നും സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്കിലൂടെ മറുപടി നല്‍കി.
പോസ്റ്റ് വായിക്കാം: