പുസ്തക പ്രകാശനം: പിന്മാറിയത് നിയമപ്രശ്നം ഉള്ളതിനാൽ - മുഖ്യമന്ത്രി

പുസ്തക പ്രകാശനം: പിന്മാറിയത് നിയമപ്രശ്നം ഉള്ളതിനാൽ - മുഖ്യമന്ത്രി

 jacob thomas , Congress , CPM , pinaryi vijyan , kc joseph , പി​ണ​റാ​യി വി​ജ​യ​ൻ , ജേ​ക്ക​ബ് തോ​മസ് , വി​ജി​ല​ൻ​സ് , മുഖ്യമന്ത്രി , കെസി ജോസഫ് , ജേക്കബ് തോമസ് ,  പി​ണ​റാ​യി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 22 മെയ് 2017 (20:32 IST)
വി​ജി​ല​ൻ​സ് മു​ൻ ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പുസ്തക പ്രകാശനം നടത്താത്തത് നിയമപ്രശ്നം ഉള്ളതിനാലാണ്. പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സം​ബ​ന്ധി​ച്ച് പി​ന്നീ​ട് പ​രി​ശോ​ധി​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെസി ജോസഫ് കത്തു നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമ സെക്രട്ടറിയോട് ഉപദേശം തേടിയ ശേഷമാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇന്നുവൈകുന്നേരം അഞ്ചുമണിക്കാണ് ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറിയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെസി ജോസഫ് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നിയമ സെക്രട്ടറിയോട് ഉപദേശം തേടിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :