അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് മൂന്നു മാസം പ്രായമുള്ള കുഞ്ഞ്

ശിശുമരണം , അട്ടപ്പാടി , പാലക്കാട് , അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്| jibin| Last Modified വെള്ളി, 24 ജൂലൈ 2015 (09:05 IST)
ശിശുമരണങ്ങള്‍ പതിവായ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരിലെ വിജയലക്ഷ്മി-നാഗരാജന്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ എട്ടാമത്തെ ശിശുമരണമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :