സ്‌കൂളുകള്‍ അടുത്ത രണ്ടുമാസത്തേക്കുകൂടി അടച്ചിടണം: ഐഎംഎ

ശ്രീനു എസ്| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (08:33 IST)
സ്‌കൂളുകള്‍ അടുത്ത രണ്ടുമാസത്തേക്കുകൂടി അടച്ചിടണമെന്ന് ഐഎംഎ. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്‌കൂളുകള്‍ തുറന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്നും മുന്നറിയിപ്പ് നല്‍കി.

സ്‌കൂളുകള്‍ ഇപ്പോള്‍ തുറന്നാല്‍ കുട്ടികളെ നിയന്ത്രിക്കാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പ്രയാസപ്പെടേണ്ടിവരും. രോഗവ്യാപനം കുറയുമ്പോള്‍ ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്നും കത്തില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :