അനുബന്ധ വാര്‍ത്തകള്‍
- ഇനി മുതല്‍ ഹെല്‍മറ്റില്‍ ക്യാമറ വച്ചാല്‍ പിഴ; ലൈസന്‍സും റദ്ദാക്കിയേക്കും
- യുവതിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
- വാക്സിനേഷനും പരിശോധനകളും കൂട്ടണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം
- ബൈക്കിന്റെ താക്കോലിന് ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി
- ആഗസ്റ്റ് ഒമ്പത് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി; ഒഴുക്കിവിടുന്നത് സെക്കന്റില്‍ 50,000 ലിറ്റര്‍ ജലം
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. ഡാമിന്റെ ഷട്ടര്‍ 70 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഇതോടെ സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് പോകുന്നത്. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2383.10 അടിയാണ്. ഡാമിന്റെ സംഭരണശേഷി 2403 ആണ്.