1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Husband killed wife and suicided

കാസര്‍കോട് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Suicide
കാസര്‍കോട് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. കാനത്തൂര്‍ സ്വദേശി വിജയനാണ് ഭാര്യയായ ബേബിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിനു പിന്നില്‍ കുടുംബവഴക്കാണെന്നാണ് നിഗമനം. 
 
മലയോര പ്രദേശമായ ഇവിടെ ആളുകള്‍ ലൈസന്‍സ് ഉള്ള തോക്കുകളും ലൈസന്‍സ് ഇല്ലാത്ത തോക്കുകളും ഉപയോഗിക്കുന്നുണ്ട്. വിജയന്‍ കൊലപാതകം നടത്തിയത് ലൈസന്‍സ് ഇല്ലാത്ത തോക്ക് ഉപയോഗിച്ചാണ്. 
അടുത്ത ലേഖനം
പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി