ആഭ്യന്തരമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് പരാതി

അരുവിക്കര| JOYS JOY| Last Modified ശനി, 20 ജൂണ്‍ 2015 (18:30 IST)
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചട്ടലംഘനം നടത്തിയെന്ന് പരാതി. അരുവിക്കരയില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്റെ ബാനറിന്റെ മുമ്പിലിരുന്നു എന്നാണ് പരാതി.

വി ശിവന്‍കുട്ടി എം എല്‍ എ ആണ് പരാതി നല്‍കിയത്. പൊലീസിലെ ചില ഉദ്യോഗസ്ഥരോട് വോട്ട് പിടിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതായും പരാതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :