അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 4 Grand Finale: വോട്ടിങ്ങില്‍ മുന്നില്‍ ഈ മൂന്ന് പേര് ! 50 ലക്ഷത്തിന്റെ ഫ്ളാറ്റ് ഇവരില്‍ ആര്‍ക്ക്?
- സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
- വ്യായാമം കൊണ്ട് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സാധിക്കുമോ!
- നടുവേദനയാണോ പ്രശ്നം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- സാക്ഷിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്തു, പിസി ജോര്‍ജിന്റെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്: പിസി ജോര്‍ജിന്റെ ഭാര്യ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അടുത്ത ലേഖനം