1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

മഴ: നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
സംസ്ഥാനത്ത് മഴ കനക്കുന്നു. നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കൂടാതെ മറ്റന്നാള്‍ അഞ്ചുജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത മുന്നറിയിപ്പ് കേന്ദ്രം പിന്‍വലിച്ചു. ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവ്