1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala news

ഒക്ടോബര്‍ 12 വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Rain
ഒക്ടോബര്‍12 വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ ഇടിമിന്നല്‍ തുടര്‍ച്ചയായി ഉണ്ടാകാമെന്ന് അറിയിച്ചിട്ടുണ്ട്. 
 
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെയാണ് ഇടിമിന്നലിന് സാധ്യതയുള്ളത്. അടുത്ത നാലുദിവസം കേരളത്തില്‍ ശക്തമായി മഴയുണ്ടാകും. അതേസമയം തുലാവര്‍ഷം വൈകുമെന്നും ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്, 24 മരണം, 4616 പേർക്ക് സമ്പർക്കം വഴി രോഗം