അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് 15കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച 20കാരന് അറസ്റ്റില്‍
- മഴ പെയ്യുന്നതിന് ദൈവങ്ങളെ പ്രീതിപെടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിപ്പിച്ചു
- കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ജീവനക്കാരന് അറസ്റ്റില്‍
- പ്രകൃതിവിരുദ്ധ പീഡനം : 74 കാരനു അഞ്ചു കൊല്ലം കഠിന തടവ്
- പീഡനക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
കിളിമാനൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ തോപ്പുവില വീട്ടിൽ മിഥുൻ ആണ് പോലീസ് പിടിയിലായത്.
പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനു ആസ്പദമായ സംഭവം നടന്നതിനാൽ പള്ളിക്കൽ പൊലീസാണ് പ്രതിയെ അറസ്റ്ററ് ചെയ്തത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചു മൊബൈൽ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ചാറ്റിങ് നടത്തി പീഡനത്തിന് വിധേയമാക്കി എന്നാണു കേസ്.
പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കൊണ്ട് പോകാൻ ശ്രമിച്ചതിനെ തുടർന്ന് മാതാവ് തടയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. അറസ്റ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.