1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kottayam Chavara

നടിക്കു നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

Harassment
കോട്ടയം: നടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  കൊല്ലം ചവറ തയ്യിൽ സ്വദേശി  അൻസാർ ഖാൻ എന്ന 25 കാരനാണ് പിടിയിലായത്.
 
കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സിനിമാ നടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം കാട്ടിയത്.
 
കൊല്ലം റയിൽവേ പോലീസ് എസ്.എച്ച്.ഒ റെജി ജോസഫിൻ്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കളിക്കാനിറങ്ങിയ സഹോദരിമാർ പുഴയിൽ മുണ്ടിമരിച്ചു