രേഖകളിലാതെ കൊണ്ടുവന്ന 61 കിലോ വെള്ളി പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 21 ജൂലൈ 2021 (13:54 IST)
പെരിന്തല്‍മണ്ണ: രേഖകളിലാതെ അനധികൃതമായി കൊണ്ടുവന്ന 61 കിലോഗ്രാം വന്ന വെള്ളി ആഭരണങ്ങള്‍ പിടികൂടി. പെരിന്തല്‍മണ്ണയില്‍ വച്ച് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് സ്‌ക്വാഡാണ് ഇത് പിടികൂടിയത്.

വിവിധ ജൂവലറികളില്‍ വില്‍പ്പന നടത്താന്‍ കൊണ്ട് പോവുകയായിരുന്നു ഇതെന്ന് കണ്ടെത്. എന്നാല്‍ ഇതിനു മതിയായ രേഖകള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഇതിനു 12,70,000 രൂപ നിക്ക്ത്തി, പിഴ ഇനത്തില്‍ ഈടാക്കിയ ശേഷം ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :