1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Kerala News

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി

Gold Price
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41400 രൂപയായി. ഒരു ഗ്രാമിന് 15 രൂപ കൂടി 5175 രൂപയായിട്ടുണ്ട്. 
 
കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് 120 രൂപ കൂടിയിരുന്നു. കഴിഞ്ഞ 25 ദിവസത്തിനിടെ സ്വര്‍ണത്തിന് വര്‍ധിച്ചത് 1800 രൂപയാണ്.
അടുത്ത ലേഖനം
മലയാളികളുടെ സ്വന്തം ക്ലാര, സുമലത ബിജെപിയിലേക്കെന്ന് സൂചന, കർണാടകയെ ചൂട് പിടിപ്പിച്ച് രാഷ്ട്രീയ നീക്കങ്ങൾ