സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജനുവരി 2022 (17:12 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,840 രൂപയായി. അതേസമയം ഗ്രാമിന് പത്തുരൂപ കൂടി 4480 രൂപയായി. കഴിഞ്ഞ ദിവസം പവന് 160 രൂപയാണ് കൂടിയിരുന്നത്. ഈമാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജനുവരി പത്തിനാണ്. 35,600 ആയിരുന്നു അന്നത്തെ നിരക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :