സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (12:21 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,280 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 4535 രൂപയായി. കഴിഞ്ഞ മൂന്നുമാസം സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈമാസം 17നാണ് സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ എത്തിയത്. 36,560 രൂപയായിരുന്നു വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :