1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Firos kunnumparambil contest from thavanoor

തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

തവനൂർ
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ തവനൂരിൽ നിന്നും മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഫിറോസ് പറഞ്ഞു.
 
മണ്ഡലത്തിൽ എതിരാളി ആരാണെന്ന് പ്രശ്‌നമാക്കുന്നില്ലെന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു.
അടുത്ത ലേഖനം
പുതുപ്പള്ളി ഉപേക്ഷിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി; നിയമസഭയിലേക്കില്ലെന്ന് കെ മുരളീധരന്‍