അനുബന്ധ വാര്‍ത്തകള്‍
- അക്രമികളുമായി എന്ത് ബന്ധം? ലീന മരിയ പോളിനെ പൊലീസ് ചോദ്യം ചെയ്യും
- മലകയറാനെത്തിയ ട്രാൻസ്ജെൻഡറുകളെ എരുമേലിയിൽ തടഞ്ഞു, പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം
- 2018ൽ ആളുകൾ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞ കാർ ഹോണ്ട അമേസ് !
- ഇക്കാര്യങ്ങൾ ചെയ്താൽ കാർത്തിക നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരം !
- അധികം സിനിമകൾ ചെയ്തിട്ടില്ല, പക്ഷേ ലീന നയിക്കുന്നത് ആഡംബര ജീവിതം; നേരത്തെ തട്ടിപ്പുകേസുകളിൽ അറസ്റ്റിലായപ്പോൾ താരത്തിൽനിന്നും പിടിച്ചെടുത്തത് ഹമ്മർ ഉൾപ്പടെ 9 ആഡംബര കാറുകൾ
ഒടിയൻ പ്രദർശിപ്പിക്കുന്നതിടെ തിയേറ്ററിൽ തീപിടുത്തം, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്
തലയോലപ്പറമ്പ്: ഒടിയൻ സിനിമ പ്രദർശിപ്പിക്കുന്നതിനിടെ തീയറ്ററിൽ തീപിടുത്തം. തലയോലപ്പറമ്പ് നൈസ് കാർണിവൽ തീയറ്ററിൽ ഇന്നലെ രത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തീയറ്ററിനുള്ളിലെ പോപ്കോൺ മെഷീനിലെ നിന്നും കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. തീയറ്ററിന്റെ സീലിംഗിലേക്ക് തീ പടരുന്നു കയറിയതോടെ ആളുകൾ ഓടി പുറത്തിറങ്ങിയതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഉടൻതന്നെ ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
കടുത്തുരുത്തിയില്‍നിന്നും രണ്ട് ഫയര്‍ യൂണികളും, വൈക്കത്തുനിന്നും ഒരു ഫയര്‍ യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തിന് കാരണം എന്ന് ഫയർഫോഴ്സ് ഉദ്യോസ്ഥവ് വ്യക്തമാക്കി.