കോഴിക്കോട്|
Last Updated:
ഞായര്‍, 26 ജൂലൈ 2015 (12:55 IST)
ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തിലെ
സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. കോടതിക്ക് സിംപിളായി ചോദിക്കാവുന്ന ചോദ്യമല്ല അത്. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ വിശ്വാസപരമായ ചില സംഗതികളുണ്ട്. സുപ്രീംകോടതിയുടെ നിലപാടുകള്‍ നിയമമായി കാണാനേ കഴിയൂ. കോടതി പരാമര്‍ശം തെറ്റാണെന്നും ഇടി പറഞ്ഞു.
ഇതുകൂടാതെ
പാര്‍ട്ടി നിലപാട് നിലവിളക്ക് കത്തിക്കേണ്ടതില്ലെന്നാണെന്നും. ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിക്ക് സിംപിളായി ചോദിക്കാവുന്ന ചോദ്യമല്ല അത്. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ വിശ്വാസപരമായ ചില സംഗതികളുണ്ട്. സുപ്രീംകോടതിയുടെ നിലപാടുകള്‍ നിയമമായി കാണാനേ കഴിയൂ. കോടതി പരാമര്‍ശം തെറ്റാണെന്നും ഇടി പറഞ്ഞു.ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി നിര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും പറഞ്ഞു.