1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Ernakulam
ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ മരിച്ചു. ഇവരുടെ രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അങ്കമാലിയില്‍ ആണ് സംഭവം. അങ്കമാലി പുളിയനം സ്വദേശി  ശശിയാണ് വീടിനു തീയിട്ടത്. തീപിടുത്തത്തില്‍ ഗുരുതരമായ പൊള്ളലേറ്റ ശശിയുടെ ഭാര്യ സുമി സനലാണ് മരിച്ചത്. 
 
ശശിയെ പിന്നീട് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സാമ്പത്തിക ബാധ്യത തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന ശശിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!