അനുബന്ധ വാര്‍ത്തകള്‍
- സാരിയിൽ തിളങ്ങി അനുശ്രീ, ചിത്രങ്ങൾ കാണാം
- പശ്ചിമബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലായി ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു
- മമ്മൂട്ടിയുടെ പുതിയ സിനിമ, ബിഗ് ബജറ്റില്‍ ചിത്രം ഒരുക്കാന്‍ സംവിധായകന് രഞ്ജന്‍ പ്രമോദ്
- വിവിധ ബ്രാന്‍ഡുകളിലുള്ള 101 കുപ്പി വിദേശമദ്യം, കൊല്ലം മലനട ക്ഷേത്രത്തില്‍ ഭക്തന്റെ കാണിക്ക
കൊച്ചിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തിയ ശേഷം 12.5 പവന് സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍
കൊച്ചിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തിയ ശേഷം 12.5 പവന് സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയാണ് പിടിയിലായത്. കഴിഞ്ഞമാസം 26നായിരുന്നു സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ പ്രശ്നം വച്ച് നോക്കണമെന്ന് പറഞ്ഞ് പറഞ്ഞ് ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
മുറിക്കുളളില്‍ വച്ച് യുവതി ജ്യോത്സ്യന് പായസം നല്‍കിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കി. ഇതോടെ മയക്കത്തിലായ ജ്യോത്സ്യന്റെ ആഭരണങ്ങളും പണവുമായി മുങ്ങുകയായിരുന്നു.
അടുത്ത ലേഖനം