സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (17:51 IST)
ഏറ്റുമാനൂരില്‍ ഒന്നരവയസുകാരി ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വെമ്പള്ളിയില്‍ സലില്‍- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കവെയാണ് അപകടം ഉണ്ടായത്.