യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു വിവാദനായകന്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ സാധ്യത!

ഉമ്മന്‍ചാണ്ടിയെ വിറപ്പിച്ച ഒരു വിവാദനായകന്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയാകന്‍ സാധ്യത!

 ep jayarajan , ganesh kumar , CPM , ak balan , cinema and sports , pinarayi vijayan , സി പി എം , പിണറായി വിജയന്‍ , സുരേഷ് കുറുപ്പ് , രാജു എബ്രഹാം, വികെ സി മമ്മദ് കോയ , സി പി എം , ഗണേഷ് കുമാര്‍
തിരുവനന്തപുരം| jibin| Last Updated: ശനി, 15 ഒക്‌ടോബര്‍ 2016 (14:42 IST)
ബന്ധുനിയമന വിവാദത്തിലകപ്പെട്ട ഇപി ജയരാജന്‍ രാജിവെച്ചതോടെ പകരം മന്ത്രി ആര് എന്ന ഊഹാപോഹങ്ങള്‍ കൂടുതല്‍ ശക്തമായി. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, എന്നിവരുടെ പേരുകളാണ് അവസാനമായി ഉയര്‍ന്നുവരുന്നത്.

ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് എകെ ബാലനു
നല്‍കിയേക്കും. സ്പോര്‍ട്സ് പുതിയ മന്ത്രിക്കും നല്‍കും. ആ നിലക്കാണ് ആലോചനകള്‍ പുരോഗമിക്കുന്നതെങ്കിലും സ്‌പോര്‍ട്‌സും സിനിമയും ഗണേഷ് കുമാറിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

മന്ത്രിയെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് ഗണേഷിനെ പരിഗണിക്കാന്‍ കാരണമായത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പ് കൈകാര്യം ചെയ്‌തിരുന്ന ഗണേഷ് പ്രതിപക്ഷത്തിന്റെ വരെ കൈയടി നേടിയിരുന്നു. നടപടികള്‍ എടുക്കുന്നതിനൊപ്പം അവ നടപ്പാക്കുന്നതിലുള്ള മിടുക്കാണ് ഗണേഷിനെ തുണയ്‌ക്കുന്നത്. പുതിയ മന്ത്രിയായി ഗണേഷ് കുമറിനെ കൊണ്ടുവരണമെന്ന ആവശ്യവും ചില ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ മന്ത്രിയുടെ നിയമനക്കാര്യത്തിലും പാര്‍ട്ടി അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. വിവാദങ്ങള്‍ക്കതീതനും നല്ല പ്രതിച്ഛായ ഉള്ളയാളുമാവണം എന്നതാണ് ഇക്കാര്യത്തിലുള്ള സമീപനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍
ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ ...

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ മുഖ്യമന്ത്രിമാരെയും ഫോണിൽ വിളിച്ച് അമിത് ഷാ
രാജ്യം വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്.