തിരുവനന്തപുരം:|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (20:16 IST)
സ്കൂള്‍ പരിസരങ്ങളില്‍ സിഗററ്റ്, മദ്യം, മയക്കുമരുന്ന് എന്നിവ ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നതു തടയുന്നതിനായി നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തൊട്ടാകെ നടത്തിയ 36 റെയ്ഡുകളിലായി 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.