AISWARYA|
Last Updated:
ശനി, 11 നവംബര്‍ 2017 (11:28 IST)
മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു അലങ്കാരമായി കൊണ്ടുനടക്കുന്ന പുതിയൊരു സംഘി ബ്രോ കേരളത്തിലുണ്ട്. നാല് വയസുകാരന്‍ കുട്ടിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എടുത്തുയര്‍ത്തി സംസാരിക്കുന്നതാണ് ഈ നേതാവ് വളച്ചൊടിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. നാല് വയസുകാരന്‍ അമേരിക്കക്കാരന്‍ പയ്യന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.