അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ സ്കൂളില്‍ നിന്ന് വരുന്ന വഴി ഏഴുവയസുകാരിയെ തെരുവുനായ ആക്രമിച്ചു
- തിരുവനന്തപുരത്ത് ഒരു തെരുവുനായ കടിച്ചത് 25 പേരെ; എല്ലാപേരും ചികിത്സയില്‍
- സ്പീഡ് കൂടിയപ്പോള്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു; നന്നായി വണ്ടിയോടിക്കാന്‍ അറിയുന്നവര്‍ ആണെന്ന് മറുപടി
- കേരളം ഞെട്ടിയുണര്‍ന്നത് ദാരുണ ദുരന്ത വാര്‍ത്ത കേട്ട്; വിദ്യാര്‍ഥികളുമായി ടൂര്‍ പോയ ബസ് അപകടത്തില്‍ പെട്ടു, ഒന്‍പത് മരണം
- പാലക്കാട് അമിതവേഗത്തില്‍ എത്തിയ ലോറി സ്കൂട്ടറില്‍ ഇടിച്ച് കെഎസ്ഇബി ജീവനക്കാരന് മരിച്ചു
പാലക്കാട് തെരുവുനായ ആക്രമണത്തില്‍ മുന്‍ എംഎല്‍എ അടക്കം നാലുപേര്‍ക്ക് കടിയേറ്റു
പാലക്കാട് തെരുവുനായ ആക്രമണത്തില്‍ മുന്‍ എംഎല്‍എ അടക്കം നാലുപേര്‍ക്ക് കടിയേറ്റു. പാലക്കാട് മുന്‍ എംഎല്‍എ കെകെ ദിവാകരനടക്കം നാലുപേര്‍ക്കാണ് ഇന്ന് കടിയേറ്റത്. നൂറണി തൊണ്ടികുളത്തായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
കെകെ ദിവാകരന് കാലിലും കൈയിലുമാണ് കടിയേറ്റത്. നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.