നവംബര്‍ മാസത്തെ റേഷന്‍ വാങ്ങാന്‍ ഇന്നുകൂടി അവസരം

ഡിസംബര്‍ നാല് ബുധനാഴ്ച റേഷന്‍ കടകള്‍ക്ക് അവധിയാണ്

രേണുക വേണു| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2024 (11:45 IST)

നവംബര്‍ മാസത്തെ റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്ക് ഇന്നുകൂടി അവസരം. നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

ഡിസംബര്‍ നാല് ബുധനാഴ്ച റേഷന്‍ കടകള്‍ക്ക് അവധിയാണ്. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.

എല്ലാ വിഭാഗങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ഡിസംബര്‍ മാസത്തെ റേഷന്‍ വിഹിതം ഇങ്ങനെ:

Ration - December Month
Ration - December Month




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :