1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dam News

കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നു; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Dam
കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് വേഗത്തില്‍ ഉയരുന്നതിനാല്‍ ജലസംഭരണിയില്‍ നിന്ന് വെള്ളം ഒഴുക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. മൂന്ന് അടിവരെ ഷട്ടര്‍ ഉയര്‍ത്തിയേക്കും. അതിനാല്‍ കുറ്റ്യാടി പുഴയ്ക്ക് സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംരഭകരെ സഹായിക്കാൻ ഗൂഗിൾ, സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ വരുന്നു