1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyclone alert

മഹാരാഷ്ട്ര തീരത്തിനു മുകളില്‍ ചക്രവാതച്ചുഴി; മഴ കനക്കും

Cyclone alert മഹാരാഷ്ട്ര തീരത്തിനു മുകളില്‍ ചക്രവാതച്ചുഴി; മഴ കനക്കും
അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടു. വരുംദിവസങ്ങളില്‍ ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ മഴ കനക്കും. കേരളത്തില്‍ അടക്കം ശക്തമായ മഴ ലഭിക്കും. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട: ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍