അനുബന്ധ വാര്‍ത്തകള്‍
- ശ്രീലങ്കയുടെ അവസ്ഥ വരും, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആർബിഐ ലേഖനം
- ഇന്നും മഴ കനക്കും: എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- സ്വാതന്ത്രം പ്രഖ്യാപിച്ചാൽ തായ്വാനുമായി യുദ്ധത്തിന് മടിക്കില്ല, അമേരിക്കയോട് സ്വരം കടുപ്പിച്ച് ചൈന
- ജൂൺ 13 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്: മങ്കിപോക്സ് രോഗികളുടെ എണ്ണം 1000 കടന്നു
ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമാകുന്നു; മഴ കനക്കും, മുന്നറിയിപ്പ്
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമാകുന്നു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം ശക്തിപ്പെടുന്നത്.