1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPI opposes taking Jose K Mani to LDF

ജോസ് കെ മാണി വരുന്നതുകൊണ്ട് ഗുണമില്ല, അവര്‍ക്ക് ഒരത്‌ഭുതവും കാട്ടാനാവില്ല: സി പി ഐ

ജോസ് കെ മാണി
ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാകില്ലെന്ന് സി പി ഐ. അവര്‍ക്ക് വലിയ അത്‌ഭുതമൊന്നും കാട്ടാന്‍ കഴിയില്ലെന്നും സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
സി പി ഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ജോസ് കെ മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സി പി ഐ നേതൃത്വം പറയുന്നു. 
അടുത്ത ലേഖനം
ബിരുദ പഠനത്തിന് ഇഷ്ടവിഷയം ലഭിച്ചില്ല: പെണ്‍കുട്ടി ജീവനൊടുക്കി